തോട്ടുമുക്കം:
കള്ളികാട്ടിൽ ദേവസ്യയുടെ ഭാര്യ അന്നമ്മ-( 73) നിര്യാതയായി.
തോട്ടുമുക്കം
ചെങ്ങളംതകിടിയിൽ കുടുംബാംഗമാണ് പരേത
.
മക്കൾ:
ഡോളി,
ബെന്നി, സജി.
പരേതനായ ബിജു .
മരുമക്കൾ:
ജോസ് നെല്ലിവിളയിൽ തോട്ടുമുക്കം,
ജൂലി പുലയൻ പറമ്പിൽ പുല്ലൂരാംപാറ,
അനി പനച്ചിയിൽ പെരുംമ്പൂള.
സംസ്കാരം : നാളെ 03/02/2024, രാവിലെ 10 മണിക്ക് സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം.
Post a Comment