താമരശ്ശേരി : 
കന്നുകുട്ടി പരിപാലന പദ്ധതി
പഞ്ചായത്ത്തല ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. 


വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.
കുന്നമംഗലം സർക്കിൾ നിർവ്വഹണ ഉദ്യോഗസ്ഥൻ  പ്രമോദ്, അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ ശ്രീജ, താമരശ്ശേരി സംഘം സെക്രട്ടറി കെ പി നന്ദന എന്നിവർ സംസാരിച്ചു.

 താമരശ്ശേരി വെറ്റിനറി സർജൻ ഡോ:എൻ കെ ലിനൂപ് സ്വാഗതവും സംഘം പ്രസിഡൻ്റ് വി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم