തിരുവമ്പാടി : കാളിയാംപുഴ നാരകത്ത് പൗലോസിൻ്റെ ഭാര്യ അന്നമ്മ (58) നിര്യാതയായി.
സംസ്കാരം നാളെ (18-02-2024-ഞായർ) ഉച്ചയ്ക്ക് 12:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെയിൻ്റ് ജോസഫ്സ് പള്ളിയിൽ.
പരേത പുല്ലൂരാംപാറ അട്ടക്കുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: ജോബിൻസ്, ജൂബിത, അലക്സ്.
മരുമക്കൾ: മീനു ജോബിൻസ് പുത്തൻപുരയിൽ (കാക്കവയൽ), അമൽ സി പി ചെറുവണ്ണൂർ (മീനങ്ങാടി).
إرسال تعليق