തിരുവമ്പാടി: പുല്ലുരാംപാറ വയലിൽപാറയിൽ ജോസഫ് (കുഞ്ഞേട്ടൻ-72) നിര്യാതനായി.

ഭാര്യ: ഗ്രേസി പാലച്ചുവട്ടിൽ കുടുംബാഗം.

മക്കൾ: ടോണി, സോണിയ (യു എസ്).

മരുമക്കൾ: ജോജോ കുരുവിള (യുഎസ്), ജെസിയ.

സംസ്ക്കാരം ഇന്ന് : 21-11-2024 വ്യാഴാഴ്ച 2.30pm പുല്ലുരാംപാറ മാവിൻചുവട്ടിലുള്ള സ്വവസതിയിൽ ആരംഭിച്ചു തിരുവമ്പാടി സഭയുടെ മീൻമുട്ടിയിലുള്ള സെമിത്തേരിയിൽ


Post a Comment

Previous Post Next Post