തിരുവമ്പാടി: ചാലിൽ തൊടിക, പരേതനായ വാക്കലൂർ (ഇരുമ്പടശ്ശേരി) മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ
പാത്തുമ്മ (82)നിര്യാതയായി.

മക്കൾ: പാത്തുമ്മ ,മറിയ, ബിയാത്തുമ്മ , പരേതനായ ഹംസ ,
റഷീദ്, മഹബൂബ്, മുജീബ്, ജമീല, റാബിയ, ആസിയ .

മരുമക്കൾ: ഷാകിർ, അഹ്‌ലംകുട്ടി

മയ്യത്ത് മകൻ റഷീദിന്റെ ചാലിൽ തൊടികയിലുള്ള വീട്ടിൽ

മയ്യത്ത് നിസ്കാരം നാളെ രാവിലെ 9:30 ന് താഴെ തിരുവമ്പാടി മസ്ജിദിൽ.

Post a Comment

Previous Post Next Post