തിരുവമ്പാടി :
ആനക്കാംപൊയിൽ,
ആറുവീട്ടിൽ മുഹമ്മദ് കുട്ടി (സഫായി കുഞ്ഞു - 87) നിര്യാതനായി.
ഭാര്യ: സൈനബ താന്നിക്കൽ .
മക്കൾ : സുബൈദ ,റസാഖ് ,ഗഫൂർ ബാഖവി(സൗദി ) ,സുലൈഖ ,ഖദീജ ,ഹഫ്സത്ത് ,അസീസ് സഖാഫി ,മുഹയുദ്ദീൻ (ബഹറിൻ ), പരേതനായ മുജീബു റഹ്മാൻ ബാഖവി.
മരുമക്കൾ: അബൂബക്കർ ,സലീമ ,ഷാഹുൽ ,അശ്റഫ് ,ഗഫൂർ ,ഫൗസീന ,നദീറ ,സുമയ്യ ,സുമീറ
സഹോദരങ്ങൾ: കുഞ്ഞുമൊയ്തീൻ ,അബ്ദുറഹ്മാൻ , പരേതരായ ഹംസ , ഹുസൈൻ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്
ആനക്കാംപൊയിൽ ജുമാമസ്ജിദിൽ.
Post a Comment