HomeLA തിരുവമ്പാടി : ചോലക്കൽ കോയാമു നിര്യാതനായി. Admin May 28, 2025 0 Comments NWT Facebook Twitter തിരുവമ്പാടി : തണലിൽ താമസിക്കും ചോലക്കൽകോയാമു (62)നിര്യാതനായി.ഭാര്യ ആമിന മക്കൾ : ഇഷ്ഹാഖ്,സിദ്ദീഖ് 'മരുമക്കൾ: ഫസില, തഫ്സിറ.മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവമ്പാടി മാർക്കറ്റ് പള്ളിയിലും 3:15 ന് താഴെ തിരുവമ്പാടി പള്ളിയിലും . Tags LA NWT Facebook Twitter
Post a Comment