തിരുവമ്പാടി :
തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു. പി 96-97 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ലഹരിക്കെതിരെ നടത്തിയ ബോധവത്കരണ പരിപാടിയിൽ തിരുവമ്പാടി എസ്. ഐ രമ്യ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി യു. പി സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോൾ , കവാലൻ ജോർജ് സർ, മുൻ യുപി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സർ, ഓർമ്മചെപ്പ് കൂട്ടായ്മയിലെ സജീവ് എന്നിവർ സംസാരിച്ചു.
Post a Comment