നെല്ലിപ്പൊയിൽ: പാലത്തിങ്കൽ പി.ഐ ജോൺ (റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസർ) നിര്യാതനായി.

ഭാര്യ:
പരേതയായ അമ്മിണിക്കുട്ടി.

മകൾ:
മിനി പീറ്റർ (തൊണ്ടയാട്).

മരുമകൻ:
മുൻ വ്യോമ സേന ഉദ്യോഗസ്ഥൻ സണ്ണി പീറ്റർ ചാലിൽ (റിട്ട. തപാൽ വകുപ്പ്).

സഹോദരങ്ങൾ:
പി ഐ വർഗീസ്‌ IPS (റിട്ട സൂപ്രണ്ട് ഓഫ്‌ പോലീസ്). പരേതനായ പി.ഐ അബ്രഹം, ഗ്രേസി തോമസ്, വല്‍സ മാത്യു, പി.ഐ തോമസ്, ശാന്തമ്മ ബെന്നി.

സംസ്‌കാരം:
നാളെ 21/05/2025 രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം, 10 മണിക്ക് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തെരിയിൽ.

Post a Comment

أحدث أقدم