- വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക
- ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക
- നാട്ടിലിറങ്ങുന്ന പന്നിയെ വെടി വെച്ച് കൊന്നാൽ അതിൻ്റെ മാംസം ജനങ്ങൾക്ക് ഉപയുക്തമാക്കുക
- ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുക
- കൃഷി നശിച്ചാൽ ലഭ്യമാകുന്ന നഷ്ടപരിഹാരം ഉയർത്തുക
إرسال تعليق