കൂടരഞ്ഞി : കൂമ്പാറ രാജീവ് ചെറുകര ( 53 ) നിര്യതനായി,
ഭാര്യ : ആൻസി തോട്ടുമുക്കം വല്ലനാട്ട് കുടുംബാംഗം
മകൾ :ലിയാ മോൾ ,
സംസ്കാരം ഇന്ന് 11-6-2025 ബുധൻ രാവിലെ 10 മണി ക്ക് കൂമ്പാറയിലെ വസതിയിൽ ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തിൽ
പിതാവ് പരേതനായ ജോസഫ് (ജോയി) മാതാവ് പെണ്ണമ്മ, സഹോദരങ്ങൾ മനോജ്, സഹോദരി ഷെറിൻ
Post a Comment