ഓമശ്ശേരി :
നടമ്മൽ പൊയിൽ
മാട്ടുമണ്ണിൽ മഹല്ല് സെക്രട്ടറി മാട്ടുമണ്ണിൽ
അബുബക്കർ ഹാജിയാണ് (66) മരിച്ചത്.
ഇന്ന് രാവിലെ തിരുവമ്പാടിയിൽ നിന്നായിരുന്നു അപകടം സംഭവിച്ചത് സുഹൃത്തിനൊപ്പം വീട് സന്ദർശിക്കാൻ വന്നതായിരുന്നു.
ഭാര്യ: സൈനബ പാറച്ചാലിൽ
മക്കൾ:
ഓ .പി അഷ്റഫ്,ഷമീമ,ശരീഫ, മുഹമ്മദ് റാഫി .
മരുമക്കൾ:
അലി കരുവമ്പൊയിൽ നജ്മുദ്ദീൻ മേപ്പള്ളി ഷാഹിദ നടമ്മൽപൊയിൽ, തസ്നിഈങ്ങാപ്പുഴ.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9:00 മണിക്ക് മാട്ടുമണ്ണിൽ ജുമാ മസ്ജിദിലും
9:30 ന് പുതിയോത്ത് ജുമാ മസ്ജിദിലും
إرسال تعليق