തിരുവമ്പാടി :
പരേതനായ കോട്ടമ്മൽ കോയാമു ഹാജിയുടെ ഭാര്യ ഉമ്മാച്ച ( 74 ) നിര്യാതയായി.

മക്കൾ: സഫിയ , റംലത്ത് (റിട്ട. അധ്യാപിക , (ജി. എച്ച്.എസ്.എസ് മാവൂർ),
സൽമത്ത് (ബി. ആർ.സി കുന്ദമംഗലം) , നിഷാദ് ( ബി.ആർ.സി ചേളന്നൂർ)

മരുമക്കൾ : അഹമ്മദ് കുട്ടി (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് മാവൂർ ) , ഹനീഫ ( പൈലറ്റ് ഫുട് വേർ )
തിരുവമ്പാടി )
ഷമീന ( ബി.ആർ.സി കുന്ദമംഗലം).

ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30 താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാ മസ്ജിദിൽ .

Post a Comment

أحدث أقدم