കട്ടിപ്പാറ :
രണ്ട് ദിനങ്ങളിലായി ചിങ്ങണാംപൊയിലിൽ വെച്ച് നടന്ന എസ് എസ് എഫ് കട്ടിപ്പാറ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.
കട്ടിപ്പാറ, ചിങ്ങണാംപൊയിൽ, കരിഞ്ചോല യൂണിറ്റുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.മുഹമ്മദ് ഫഹ്‌മി വി ഒ ടി കലാ പ്രതിഭയായും ഉവൈസ് റഹ്മതാബാദ് സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സംഗമം മുഹമ്മദലി സഖാഫി വള്ളിയാട് ഉദ്ഘാടനം ചെയ്തു.
റഹീം സഖാഫി അധ്യക്ഷത വഹിച്ചു.ഇർഷാദ് സഖാഫി ബാലുശ്ശേരി അനുമോദന പ്രഭാഷണം നടത്തി.സാബിത് ചിങ്ങണാപൊയിൽ, റഹീം സഖാഫി,ലത്തീഫ് അത്തർ, മൊയ്തീൻകുട്ടി സഖാഫി തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق