ഈങ്ങാപ്പുഴ :
പുരക്കൽ പരേതനായ ഈപ്പൻ വർഗീസിൻ്റെ ഭാര്യ അച്ചാമ്മ
(88)നിര്യാതയായി.

സംസ്കാരം നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ്(14-6-25), 3 ന് ഭവനത്തിൽ ആരംഭിച്ച് ഈങ്ങാപ്പുഴ മാർത്തോമാ പള്ളി സെമിത്തേരിയിൽ.


മക്കൾ: ഡെയ്സി 'ജോമി, സാം, സജി ,സബി.

മരുമക്കൾ: സണ്ണി, ജിജി, മേരി, ബ്ലെസി, ഷിബി.

കൊച്ചുമക്കൾ നിഖിൽ, നിഷ ,ജിജോ, ജിമി, ജിതിൻ , ജിബിൻ, അക്സാ' ,അൻസു ,ബെസലേൽ, ബെൻ, ബെനറ്റ് .

Post a Comment

Previous Post Next Post