HomeLA എഴുകുളം, വെള്ളറക്കാട്ട് ലിബീഷ് നിര്യാതനായി. Admin June 14, 2025 0 Comments NWT Facebook Twitter നന്മണ്ട: എഴുകുളം വെള്ളറക്കാട്ട് പരേതനായ ബാലൻ നായരുടെയും ലീലയുടെയും മകൻ ലിബീഷ് (46) നിര്യാതനായി. നന്മണ്ട ഓട്ടോ ഡ്രൈവർ ആയിരുന്നു.സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ Tags LA NWT Facebook Twitter
Post a Comment