തിരുവമ്പാടി : മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാദർ ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു.

സംസ്കാരം ഞായറാഴ്ച (15-06-2025) രാവിലെ 10:-ന് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ  ജോസിൻ്റെ (മെഡികെയർ ലബോറട്ടറി തിരുവമ്പാടി) വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
 സഭയുടെ  ഷിമോഗ സെമിനാരി സുപ്പീരിയർ ആയിരുന്നു.

പരേതനായ ജോസഫ് മറിയക്കുട്ടി ദമ്പതികളുടെ മകനാണ്.

മറ്റ് സഹോദരങ്ങൾ: 
തെയ്യാമ്മ, 
മാത്യു, 
 സിബി, 
ജോർജ്കുട്ടി (എറണാകുളം)പരേതയായ മേരി.



Post a Comment

Previous Post Next Post