തിരുവമ്പാടി : ആനക്കാംപൊയിൽ പാമ്പാറ പരേതനായ ദേവസ്യയുടെ ഭാര്യ ഏലി ദേവസ്യ (93) നിര്യാതയായി.
പാലാ കയൂർ പടിഞ്ഞാറെ കൈതക്കൽ കുടുംബാംഗമാണ്.
മക്കൾ: മേരി,
ഫിലിപ്പ് പാമ്പാറ (തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്),
മൈക്കിൾ,
സിസ്റ്റർ മേരി ജസ്റ്റിൻ സി.എസ്.എം (ഭോപ്പാൽ),
ലിസി,
സിസ്റ്റർ വിമൽ റോസ് എം.എസ്.എം.ഐ (ഡൽഹി).
മരുമക്കൾ:
പരേതനായ മാത്യു കരിനാട്ട് (നെല്ലിപ്പൊയിൽ),
ഗ്രേസി പഴേവീട്ടിൽ (പുല്ലൂരാംപാറ),
മേരി പുത്തൻപുരക്കൽ (തിരുവമ്പാടി).
സംസ്കാരം ഇന്ന് (13-07-2025-ഞായർ) വൈകുന്നേരം 04:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ആനക്കാംപൊയിൽ സെയിൻ്റ് മേരീസ് പള്ളിയിൽ.
إرسال تعليق