കോടഞ്ചേരി : മൈക്കാവ് പുത്തൻകളപ്പുരയിൽ പരേതനായ മത്തായിയുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി.

സംസ്ക്കാരം നാളെ (21-07-2025-തിങ്കൾ) രാവിലെ 09:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം വേളംകോട് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ: ജോയി (താമരശ്ശേരി),
സാജു (ഡയമണ്ട് എൻജിൻറിങ് താമരശ്ശേരി),
ജെയിംസ് (ദുബായ്),
ഷീല തമ്പി,
ജോഷി (യു.എസ്).

മരുമക്കൾ:
ചിന്നമ്മ,
ഡെയ്സി,
ബിന്ദു,
തമ്പി പറകണ്ടത്തിൽ,
പ്രജിത.


Post a Comment

أحدث أقدم