കൂടരഞ്ഞി : കൽപിനിയിൽ കുടുംബ വഴക്കിനെ തുടർന്ന്
ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു
കൽപിനി മണിമല വീട്ടിൽ ജോണിക്കും കുടുംബത്തിനും ആണ് വെട്ടേറ്റത്.
ജോണിയുടെ സഹോദര പുത്രനാണ് ജോണിയേയും കുടുംബത്തെയും വെട്ടിപരിക്കേല്പിച്ചത് .
മണിമല ജോണി ഭാര്യ മേരി ,മകൾ ജാനറ്റ് ,സഹോദരി
ഫിലോമിന എന്നിവർക്കാണ്
പരിക്കേറ്റത്
പ്രതിയായ ജോബിഷും പരിക്കുണ്ട്.
പരുക്കുകളോടെ ഇവരെ
മുക്കം കെ എം സി ടി മെഡിക്കൽ കോളേജിൽ ചികത്സയിലാണ് .
പ്രതിയായ ജോബിഷിനും പരിക്കുണ്ട്
إرسال تعليق