താമരശ്ശേരി :
പരപ്പൻപൊയിൽ,
വിളയാർ ചാലിൽ അമ്മദ് കോയ (കെഎസ്ആർടിസി - 85) നിര്യാതനായി.

മകൻ നിസാർ (കുവൈറ്റ്)

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 ന് വട്ടകുണ്ട് ജുമാ മസ്ജിദിൽ.

മയ്യത്ത് പരപ്പൻ പൊയിൽ.
മകൻ നിസാറിന്റെ. വീട്ടിലാണ് ഉള്ളത്. .......

Post a Comment

Previous Post Next Post