തിരുവമ്പാടി :
തിരുവനന്തപുരത്ത് വെച്ച് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
 ആനക്കാംപൊയിൽ പോർക്കാട്ടിൽ ചാക്കോ – ബിന്ദു ദമ്പതികളുടെ മകൾ റോസ് മരിയ (28) ആണ് 
മരിച്ചത്.

തിരുവനന്തപുരത്ത് വച്ച് ഈ മാസം ഒന്നാം തീയതി യാണ് ആക്സിഡന്റിൽ പെട്ടത്ത്
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ
ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ചെയ്തു വരികയായിരുന്നു മരിച്ച റോസ് മരിയ.
സഹോദരി: റോസ് തെരെസ്.

Post a Comment

Previous Post Next Post