തിരുവമ്പാടി :
കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡിന്റെ തിരുവമ്പാടിയുണിറ്റ് തല ഉൽഘാടനം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ യൂനിറ്റ് ഓഫീസർക്ക് നൽകി നിർവഹിച്ചു.
നാളെ മുതൽ തിരുവമ്പാടി ഡിപ്പോയിലെ എല്ലാ ബസ്സുകളിലും ഡ്യൂട്ടി കണ്ടക്ടർമാരിൽ നിന്നും യാത്രക്കാർക്ക് കാർഡ് വാങ്ങിക്കാവുന്നതാണെന്ന്
കെഎസ്ആർടിസി അധികാരികൾ അറിയിച്ചു.
إرسال تعليق