താമരശ്ശേരി :
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 % തിരുവ ഏർപ്പെടുത്തിയ ട്രംപിസത്തിനും നിസംഗത പാലിക്കുന്ന മോദിക്കുമെതിരെ
കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. താമരശേരി ടൗണിൽ നടന്ന പ്രതിഷേധ യോഗം സിഐടിയു ഏരിയ പ്രസിഡൻ്റ് എൻ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.കെ വി ഷാജി അധ്യക്ഷനായി.ടി സി വാസു, കണ്ടിയിൽ മുഹമ്മദ്, കെ വി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.ടി കെ അരവിന്ദാക്ഷൻ സ്വാഗതവും പി സി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.
إرسال تعليق