കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2024-2025
സാമ്പത്തിക വർഷം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത AKG റോഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ബാബു മൂട്ടോളി അധ്യക്ഷൻ ആയി
വൈസ് പ്രസിഡണ്ട് ശ്രീമതി മേരി തങ്കച്ചൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്
ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ, വാർഡംഗങ്ങളായ സീന ബിജു, ബിന്ദു ജയൻ, വാർഡ് വികസനസമിതി അംഗങ്ങൾ ആയ ഹനീഫ നരിക്കുന്നേൽ, അബ്ദു പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
إرسال تعليق