താമരശ്ശേരി:
കാരാടി വട്ടക്കുണ്ട് പറയരുകുന്നുമ്മൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ കുറുന്തോട്ടി കണ്ടി ആയിഷ ഹജ്ജുമ(ആയ്യച്ചാച്ചി-80 ) നിര്യാതയായി.

മക്കൾ: ഇബ്രാഹിംകുട്ടി (മുട്ടായി), അബ്ദുനാസർ, അബ്ദുൽ ലത്തീഫ്, മുജീബ് റഹ്മാൻ, ജമീല
മരുമക്കൾ:-ഇബ്രാഹിം കുടുക്കിലുമ്മാരം,റുഖിയ, സീനത്ത്,സൈഫുന്നിസ,സഫീന

മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വട്ടക്കുണ്ട് ജുമാ മസ്ജിദ്.

Post a Comment

أحدث أقدم