നെല്ലിപ്പൊയിൽ :കത്തോലിക്കാ കോൺഗ്രസ്സ് മഞ്ഞുവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വന്യ മൃഗശല്യത്തിന് എതിരായി കർഷകരുടെ അടുത്തുനിന്ന് ഒപ്പിട്ടുവാങ്ങിയ 100 ൽ അധികം പരാതികൾ വനംവകുപ്പ് ഹെൽപ്പ് ഡെസ്കിലേക്ക് എകെസിസി കോടഞ്ചേരി ഫൊറോന പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ കൈമാറി.

Post a Comment

Previous Post Next Post