ശ്രേയസ് ഈങ്ങാപ്പുഴ യൂണിറ്റ് മാർ ബസേലിയോസ് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡണ്ട് രാജു മതാപാറ അധ്യക്ഷത വഹിച്ചു. ബിനോയ് മതാപാറ, ആശാപ്പുലിമലയിൽ, സാജിത അലവി,സാലി ബെന്നി,ഷെറിൻ ആമ്പല്ലൂർ,എന്നിവർ ആശംസകൾ അർപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ ഓണക്കളികൾക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം വഹിച്ചു .ഇതിനോട് അനുബന്ധിച്ച് നടത്തിയ വടംവലിയും തിരുവാതിരയും ആകർഷകമായി. വിഭവസമൃദ്ധമായ സദ്യയും  നടത്തപ്പെട്ടു.

Post a Comment

أحدث أقدم