തോട്ടുമുക്കം:
പനമ്പ്ലാവ്: മേരി ജോൺ പുളിക്കൽ (94)നിര്യാതയായി
മക്കൾ:
കുര്യൻ (P. W. D work banglore),
ലീലാമ്മ പുലക്കുടിയിൽ
കൂടരഞ്ഞി, മേരി കിഴക്കേയിൽ ചെറുപുഴ,
ബേബി കക്കാടംപൊയിൽ,
സീലി കൊച്ചുപുരയ്ക്കൽ പനമ്പിലാവ്,
സിസ്റ്റർ ഷെർലി (M.S. M.I കുളത്തുവയൽ),
സിസ്റ്റർ ആൻസി (M. S.M.I ബോംബെ),
സജി ജോൺ ബോംബെ,
ഷിജോ ജോൺ പനമ്പിലാവ്,
മരുമക്കൾ: മേഴ്സി അടപ്പൂര് പുല്ലൂരാംപാറ സെലിൻ കേഴപ്ലാക്കിൽ നാരങ്ങാത്തോട്, ജിൻസി മഠത്താശ്ശേരി പനമ്പിലാവ്,
ജോർജ് പുലക്കുടിയിൽ കൂടരഞ്ഞി, പരേതനായ ജോണി കിഴക്കയിൽ ചെറുപുഴ, ടോമി കൊച്ചുപുരയ്ക്കൽ പനമ്പിലാവ്
സംസ്കാരം നാളെ 29/9/2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിക്കുന്നു തുടർന്ന് പനമ്പിലാവ് സെന്റ് മേരിസ് ദേവാലയത്തിൽ
Post a Comment