തിരുവമ്പാടി KSRTC യിൽ നിന്നുള്ള അറിയിപ്പ്.
വിദ്യാർത്ഥി കൺസഷൻ ടിക്കറ്റുകൾ തിങ്കൾ, വെളളി, ദിവസങ്ങളിൽ മാത്രമേ വിതരണം ഉണ്ടായിരിക്കയുള്ളൂ മറ്റ് ദിവസങളിൽ കൗണ്ടർ പ്രവർത്തിക്കുന്നതല്ല മാന്യയാത്രക്കാരും രക്ഷിതാക്കളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

Previous Post Next Post