കൂടരഞ്ഞി : വടയാറ്റുകുന്നേൽ പരേതനായ വി ജെ കുരുവിളയുടെ ഭാര്യ മേരി (74) നിര്യാതയായി.

തൊടുപുഴ ചേന്ദംകുളത്ത് കുടുംബാംഗമാണ് പരേത.


മക്കൾ: ബിജു, ഡെയ്സി

മരുമക്കൾ : ഷീജ കുറുമ്പിലക്കാട്ട് ( മുത്തപ്പൻ പുഴ), ജോർജ് മങ്ങാട്ട്താഴത്ത് (ഇടുക്കി)


സംസ്കാരം ഇന്ന് തിങ്കൾ (20.10.2025) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽനിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post