തിരുവമ്പാടി:
ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റിക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

തിരുവമ്പാടി മണ്ഡലത്തിൽ കൾച്ചറൽ പ്രോഗ്രാമുകൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്തു യുഡിഎഫ് മണ്ഡലം ചെയർമാൻ ടി.ജെ കുര്യാച്ചൻ പറഞ്ഞു.

പി.സിജുമാസ്റ്റർ തൊണ്ടിമൽ അധ്യക്ഷതവഹിച്ചു.
.
നിയോജകമണ്ഡലം ചെയർമാൻ സാദിഖ്. വൈസ് ചെയർമാൻമാരായ
ടി എൻ സുരേഷ്, ബിജു എണ്ണാർ മണ്ണിൽ, ജനറൽ കൺവീനർ സോണി മണ്ഡപത്തിൽ, ട്രഷറർ ബഷീർ ചൂരക്കാട്ട്, ബിനു.പി.അർ, ലിബിൻ മണ്ണും പ്ലാക്കൽ, പുരുഷൻ നെല്ലിമൂട്ടിൽ തുടങ്ങിയത് ചടങ്ങിന് നേതൃത്വം കൊടുത്തു.

ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

ചെയർമാൻ
പി.സിജു മാസ്റ്റർ തൊണ്ടിമ്മൽ

വൈസ് ചെയർമാൻമാർ 
ടി എൻ സുരേഷ്, ബിജു എണ്ണർ മണ്ണിൽ, മേഴ്സി പുളിക്കാട്ടിൽ, ലിബിൻ ബെൻ തുറവേലി, അമൽ നെടുംകല്ലേൽ. 

ജനറൽ കൺവീനർ 
സോണി മണ്ഡപത്തിൽ. 

ജോയിൻ കൺവീനർമാർ.
ബിനു. പി. ആർ. ലിബിൻ മണ്ണും പ്ലാക്കൻ, മറിയാമ്മ ബാബു, പൗളിൻ മാത്യു.

ട്രഷറർ. ബഷീർ മാസ്റ്റർ ചൂരക്കാട്ട് 

ചീഫ് കോഡിനേറ്റർ. ടോമി കൊന്നക്കൽ 

എക്സിക്യൂട്ടീവ് അംഗങ്ങൾ. ജുബിൻ മണ്ണു കുശുമ്പൻ, പുരുഷൻ നെല്ലിമൂട്ടിൽ, രാമചന്ദ്രൻ കരിമ്പിൽ,  റോയി മലയാനികൽ, തങ്കച്ചൻ വടയാറ്റുന്നേൽ, ഗിരീഷ് കുമാർ കല്പകശ്ശേരി, ഏലിയാമ്മ ജോർജ്, ബീവി തുറയൻപിലാക്കൽ. തങ്കച്ചൻ മീപ്പള്ളിയിൽ,

Post a Comment

أحدث أقدم