തിരുവമ്പാടി : പാമ്പഴിഞ്ഞപാറ ,
വേദനിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാമ്പഴഞ്ഞപാറ മഹല്ല് കമ്മിറ്റിക്കു കീഴിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
മഹല്ല് ഖത്തീബ് മുഹമ്മദാലി ജൗഹർ,
മഹല്ല് പ്രസിഡന്റ് , മഹല്ല് സെക്രെട്ടറി ,
മഹല്ല് ഭാരവാഹികളും,
മഹല്ല് കാരണവന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ,
വേദനിക്കുന്ന ഫലസ്തീൻ ജനതക്ക്
ഐക്യദാർഡ്യറാലി നടത്തി.
إرسال تعليق