താമരശ്ശേരി :
ഫ്രഷ് കട്ട് വിരുദ്ധ സമര നേതാക്കളെയും ജനങ്ങളെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണന്ന്   യൂത്ത് കോൺഗ്രസ്‌ താമരശ്ശേരി മണ്ഡലം കമ്മറ്റി ആരോപിച്ചു.

നിയമം കാറ്റിൽ പറത്തി ജനങ്ങളെ ദുരിതത്തിലാക്കിയ ഫ്രഷ് കട്ട് കമ്പനിക്ക്  ഒരു നിമിഷം പ്രവർത്തിക്കാൻ അവകാശമില്ല. പോലീസ് അതിക്രമത്തിൽ  ഉന്നതതല അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

എം പി സി ജംഷിദ് അധ്യക്ഷത വഹിച്ചു, കാവ്യാ വി ആർ,ഷമീർ ഓമശ്ശേരി, ജ്യോതി ജി നായർ,രാജേഷ് കോരങ്ങാട്, അഷ്‌കർ അറക്കൽ, അഭിനന്ദ്, സൂരജ്, ഷറഫലി, താമരശ്ശേരി സംബന്ധിച്ചു.

Post a Comment

أحدث أقدم