തിരുവമ്പാടി : 
പുല്ലൂരാംപാറ , നടുവിലപ്പറമ്പിൽ തങ്കപ്പൻ (86) നിര്യാതനായി.

ഭാര്യ: വൽസല.

മകൾ: അജ്ജു.

മരുമകൻ: രാജേഷ് കോങ്കോട്ടിൽ.

സംസ്കാരം നാളെ (26-10-2025-ഞായർ) രാവിലെ 10:00-മണിക്ക് കൊടക്കാട്ടുപാറയിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post