ഓമശ്ശേരി:
2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ്‌ പൂർത്തീകരിച്ച ഏഴാം വാർഡിലെ കൊറ്റി വട്ടം-നങ്ങാച്ചിക്കുന്ന് റോഡ്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഒ.എം.ഗഫൂർ മുണ്ടുപാറ,കെ.മുഹമ്മദ്‌(ബപ്പൻ),എൻ.കെ.മൂസ എന്നിവർ സംസാരിച്ചു.

ഫോട്ടോ:കോൺക്രീറ്റ്‌ നടത്തിയ കൊറ്റിവട്ടം-നങ്ങാച്ചിക്കുന്ന് റോഡ്‌ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم