തിരുവമ്പാടി : പുന്നക്കൽ പരേതനായ ഞരളക്കാട്ട് സ്കറിയയുടെ മകൾ മേരി സ്കറിയ ( 84) നിര്യാതയായി.

സഹോദരങ്ങൾ : ജോസഫ് (യുഎസ് എ), അച്ചാമ്മ, ലില്ലിക്കുട്ടി (യുഎസ് എ), പരേതരായ സെബാസ്റ്റ്യൻ, തോമസ്      

സംസ്കാരം ഇന്ന് (13.11.2025) വ്യാഴം ഉച്ചകഴിഞ്ഞ് 4.30 വിളക്കാൻതോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സിമിത്തേരിയിൽ.

Post a Comment

Previous Post Next Post