താമരശ്ശേരി :
താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് പുഴയിൽ പതിച്ചു.
ആളപായമില്ല, കർണാടകയിൽ നിന്നും പഞ്ചസാര കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

إرسال تعليق