താമരശ്ശേരി :
ബി ജെ പി താമരശ്ശേരി മണ്ഡലം മഹിളാമോർച്ചയുടെ പുതിയ ഭാരവാഹികളുടെ സംഗമവും, ആദരിക്കലും നടന്നു ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം വത്സൻ മോടോത്ത് ഉദ്ഘാടനം ചെയ്തു ,മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് അഞ്ജു ആനന്ദ് അദ്ധ്യക്ഷത വഹിച്ചു ,ബി ജെ പി ജില്ലാ സെക്രട്ടറി ഷൈമ വിനോദ്, മഹിള മോർച്ച ജില്ല ജനറൽ സെക്രട്ടറി സുനിത വാസു, മണ്ഡലം ജനറൽ സെക്രട്ടറി സജിത ബിജു, സെക്രട്ടറി മായ രാജൻ, മണ്ഡലം മഹിള മോർച്ച ഇൻ ചാർജും ബി ജെ പി മണ്ഡലം ഖജാൻജിയുമായ എം ബി ജിതേഷ്, മണ്ഡലം ജനറൽ സെക്രട്ടറി മനോജ് വേണാടി , മണ്ഡലം വൈസ് പ്രസിഡൻ്റ് കെ സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു .

إرسال تعليق