മുക്കം :
2 വർഷത്തോളമായി പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി മുക്കത്ത് പ്രവർത്തിച്ച് വരുന്ന
മുക്കം മുനിസിപ്പാലിറ്റി പ്രവാസി സാമൂഹ്യ ക്ഷേമ സഹകരണസംഘം (PRAVASCO )യുടെ പുതിയ 13 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു പ്രസിഡന്റായി നൗഷാദ് കെ കെ യെയും, വൈസ്പ്രസിഡന്റായി റഹ്മത്തുള്ള തിരുവമ്പാടിയെയുമാണ് തിരെഞ്ഞെടുത്തത്
ഏറെ വെല്ലുവിളി നേരിടുന്ന പ്രവാസലോകകുന്നിനും. നാട്ടിലേക്ക് തിരിച്ചെത്തുന്ന
സംഭ്രമങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശാ നിരക്കിൽ ലോൺ നൽകാനും
പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആകർഷമായ പലിശാ നിരക്കിൽ നിക്ഷേഭം നടത്താനും വ്യാവസായിക കാർഷിക ടൂറിസം മേഖലയിൽ
മുതൽമുടക്കി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാനും
പ്രവാസികളുടെ മക്കളുടെ പഠന ആവശ്യത്തിനുള്ള വിദ്യാഅപ്യാസ ലോണുകൾ എളുപ്പത്തിൽ നൽകാനും ഉൾപ്പടെയുള്ള നടപ്പിലാകാൻ സംഘതീരുമാനിച്ചതായി സംഘംപ്രസിഡന്റ് കെ കെ നൗഷാദ് പറഞ്ഞു
മുക്കം നഗരസഭാ , തിരുവമ്പാടി, കോടഞ്ചേരി,കൂടരഞ്ഞി , കാരശ്ശേരി കൊടിയത്തൂർ പഞ്ചായത്തുകളാണ് സംഘത്തിന്റെ പ്രവർത്തന പരിതി നിലവിൽ നോർക്ക , പ്രവാസി ക്ഷേമനിധി ,
പ്രവാസി ഇഷുറൻസ് പരിരക്ഷ എന്നിവയിൽ രെജിസ്റ്റർ ചെയ്യാത്ത പ്രവ്സികൾക്ക് രെജിസ്റ്ററേഷനുള്ള സഹായവും സംഘം ലഭ്യമാകുമെന്നും ഭരണസമിതി അറിയിച്ചു.

إرسال تعليق