തിരുവമ്പാടി :
പാമ്പിഴഞ്ഞപാറ' പരേതനായ കപ്പച്ചാലിൽ അലവികുട്ടിയുടെ ഭാര്യ
പാത്തുമ്മ (64)നിര്യാതയായി .
മക്കൾ:റഷീദ്,ഷിഹാബ്,
മൈമൂന . പാമ്പിഴഞ്ഞപാറ, മുനീറ തേക്കും കുറ്റി,
റസീന പാമ്പിഴഞ്ഞ പാറ,
മരു മക്കൾ :
ബഷീർ (പരേതൻ) പാമ്പിഴഞ്ഞ പാറ,
ഷരീഫ് തേക്കുംകുറ്റി,
ജാബിർ തോട്ടത്തിൻകടവ്,
ഫൗസിയ കുളിരാമുട്ടി,
ഷഹാന എടവണ്ണപ്പാറ,
മയ്യത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ
10 .30 ന് പാമ്പിഴഞ്ഞ പാറ ജുമാമസ്ജിദിൽ.

Post a Comment