തിരുവമ്പാടി : അമ്പലപ്പാറ കൂരിയാടൻ മൂസ്സ (63)നിര്യാതനായി.

പരേതരായ കൂരിയാടൻ ഐമുട്ടി - കുഞ്ഞിപ്പാത്തു ദമ്പതികളുടെ മകനാണ്.

ഭാര്യ: പരേതയായ സൈനബ.

മക്കൾ: നൗഷാദ്, ജംഷീന, ഹസീന.

മരുമക്കൾ: ഷെറീന പുന്നക്കൽ,നാസർ വണ്ടൂർ, സിദ്ധിഖ് താമരശ്ശേരി.

സഹോദരങ്ങൾ: പാത്തോമ്മ പുന്നക്കൽ,റസാഖ് തിരുവമ്പാടി, കുൽസു മലയമ്മ, ആസ്യ കോട്ടക്കൽ, ഹാജറ തിരുവമ്പാടി, ഫാത്തിമ വൈത്തിരി. പരേതനായ മുഹമ്മദാലി.

മയ്യത്ത് നിസ്കാരം :ഇന്ന് (01.12.2025) വൈകുന്നേരം 4.45ന് തിരുവമ്പാടി മാർക്കറ്റ് പള്ളിയിലും അഞ്ചുമണിക്ക് താഴെ തിരുവമ്പാടി പള്ളിയിലും.

Post a Comment

أحدث أقدم