കോടഞ്ചേരി : 
മഞ്ഞുവയൽ തേറമ്പത്ത് മാത്യുവിൻ്റെ ഭാര്യ ഏലിക്കുട്ടി (76) നിര്യാതയായി.

കക്കാടംപൊയിൽ
മുകളേൽ കുടുംബാംഗമാണ്.

മക്കൾ:
ജിനോ മാത്യു,
പ്രീത മാത്യു.

മരുമക്കൾ:
സോജി തെക്കനാട്ട്,
ബിൻസി കളപ്പാട്ട്.

സംസ്കാരം നാളെ (09-12-2025-ചൊവ്വ) രാവിലെ 11:30-ന് മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

Post a Comment

أحدث أقدم