HomeLA തിരുവമ്പാടി : തച്ചറത്തൊടി കുട്ട്യാമു നിര്യാതനായി. Admin December 17, 2025 0 Comments NWT Facebook Twitter തിരുവമ്പാടി : കക്കുണ്ട്, തച്ചറത്തൊടി കുട്ട്യാമു (കുട്ടി മുഹമ്മദ് 70 ) നിര്യാതനായി. ഭാര്യ :നബീസ മക്കൾ :മുനീർ, റംല, സമീറ.മരുമക്കൾ : സജ്‌ന, സകീർ . മയ്യത്ത് നിസ്കാരം രാവിലെ 9:30 ന് മാർക്കറ്റ് പള്ളിയിലും 9:45 താഴെ തിരുവമ്പാടി കബർ സ്ഥാനിയിൽ. Tags LA NWT Facebook Twitter
Post a Comment