കോടഞ്ചേരി: നെല്ലിപ്പൊയിൽ, മഞ്ഞുവയൽ വലിയവിളയിൽ ഉണ്ണിക്കുഞ്ഞൂഞ്ഞ്(67) നിര്യാതനായി.

ഭാര്യ :
പരേതയായ കുഞ്ഞൂഞ്ഞമ്മ മുണ്ടൂർ പുളിമൂട്ടിൽ കുടുംബാംഗം

മക്കൾ :
പാസ്റ്റർ :ജോസ് (ഐപിസി പെനിയേൽ ചർച്ച് മംഗലംഡാം, പാലക്കാട്‌), പാസ്റ്റർ :സന്തോഷ് (അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്,ഇരുളം),ജോബി.

മരുമക്കൾ :
ഷൈനി പുതുപ്പറമ്പിൽ ( നിലമ്പൂർ),സെലീന കാപ്പിലാംതൊട്ടിൽ(അമ്പലവയൽ),സുമില പുതിയ പറമ്പത്ത് (നെല്ലിപ്പൊയിൽ)

സംസ്കാരം:
ഇന്ന് വെള്ളിയാഴ്ച (05/12/2025) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 03 മണിക്ക് പാത്തിപ്പാറ ഐപിസി സീയോൻ ചർച്ചിന്റെ അടിമണ്ണ് സിമിത്തേരിയിൽ



Post a Comment

أحدث أقدم