തിരുവമ്പാടി : പാലക്കടവ് അമ്പലത്തിങ്കൽ എ എം തോമസ്(72) നിര്യാതനായി.
ഭാര്യ അന്നക്കുട്ടി കൂടരഞ്ഞി കൊച്ചുവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ: സിനി, സജി (ശില്പ ഇൻഡസ്ട്രീസ് തിരുവമ്പാടി)
സിമി.
മരുമക്കൾ:
സജീവ് കുര്യൻ വയലിൽ (ആനക്കാംപൊയിൽ) പരേതനായ സാബു കുറ്റിപ്ലാക്കൽ (തരിയോട്)
സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് പാലക്കടവ് വസതിയിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.

إرسال تعليق