തിരുവമ്പാടി:
താഴെ തിരുവമ്പാടി പരേതനായ തെക്കേവീട്ടിൽ ബിരാൻ എന്നവരുടെ ഭാര്യ മറിയം (86) നിര്യാതയായി.

മക്കൾ:ആയിഷ, ഫരീദ്, മുഹമ്മദ്, ആമിന, സീനത്ത്.

മരുമക്കൾ:കുഞ്ഞലവി, ആയിഷ,നബീസ പരേതയായ ഹഫ്സത്ത്, മുസ്തഫ, മൊയ്ദീൻ.

മയ്യിത്ത് ഇന്ന് (ഞായർ) രാവിലെ 11.30 ന് താഴെ തിരുവമ്പാടി തിയ്യര തട്ടക്കാട്ട് ജുമുഅത്ത് പള്ളിയിൽ.

Post a Comment

أحدث أقدم