തിരുവമ്പാടി : തേറുപറമ്പ്, വലിയാട്ടിൽ
പാത്തുമ്മ (85) നിര്യാതയായി.

ഭർത്താവ് : പരേതനായ കുയ്യൻകുട്ടി.

മക്കൾ : ഖദീജ, അബ്ബാസ്, റംല, ജമീല, നാസർ, മുനീറ, ബുഷ്‌റാബി

മരുമക്കൾ : സുലൈമാൻ, സക്കീർ, മറിയം, ഹാഷിം , പരേതനായ അബു, പരേതയായ ഹാജറ .

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 02:30 ന് മിൽമുക്ക്
സെൻട്രൽ ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم