കൂടത്തായി :
പുൽപറമ്പിൽ പി.പി. ഉസയിൻ (68)
നിര്യാതനായി

ഭാര്യ. റുക്കിയ
മക്കൾ. ഹുസ്ന, ബിനിയാമിൻ, ഹുനൈന, ഫാത്തിമ അന്നത്ത് . ആയിഷ സന.

മരുമക്കൾ. ഫൈസൽ, സഫാദ്, റിൻഷാദ്.

ദീർഘ കാലം കൂടത്തായിൽ ഓട്ടോ ഡ്രൈവർ
ആയിരുന്നു.

പരേതനായ. അബ്‌ദുറഹിമാൻ മുസ്‌ലിയാർ, പരേതനായ മുഹമ്മദ്‌. കദീജ, ആസ്യ, ഹസ്സൻ, സിദ്ധീഖ്. ഗഫൂർ.

മയ്യത്ത് നിസ്കാരം
നാളെ (ശനി ) രാവിലെ 8.30 കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم