പുതുപ്പാടി:
കുപ്പായക്കോട്
ജോൺ കോമത്ത് (77) നിര്യാതനായി.
ഭാര്യ - മേരി ജോൺ (കൂടരഞ്ഞി പെണ്ണാപറമ്പിൽ കുടുംബാംഗം)
മക്കൾ - ബിന്ദു (കാനഡ) ബിജു (ഒമാൻ), ബിനോയ് (UK)
മരുമക്കൾ - സജി( കാനഡ),ലിജി (ഒമാൻ), കവിത (UK)
സംസ്കാരം ബുധനാഴ്ച (07-01-26) ഉച്ചകഴിഞ്ഞ് 3 മണിക്ക്
വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം ഇരിട്ടി കീഴ്പ്പള്ളി സെൻ്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പളളിയിൽ.
ചൊവ്വാഴ്ച (6-1-26) വൈകുന്നേരം 5: 30 മണി മുതൽ 6 മണി വരെ കുപ്പായക്കോട് സെൻറ് ജോസഫ് പള്ളിയിൽ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
തുടർന്ന് ഭൗതിക ശരീരം ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഇരിട്ടി കീഴ്പ്പള്ളി യിലെ സ്വവസതിയിൽ എത്തിക്കുന്നതാണ്.

إرسال تعليق